ഗാന്ധിജി രക്തസാക്ഷിത്വ ദിനം ആചരിച്ചു

Share

 

പള്ളിക്കര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നേതൃത്വത്തിൽ രാഷ്ട്രപിതാവ് മഹാത്മജിയുട 75ാമത് രക്തസാക്ഷിത്വ ദിനം തച്ചങ്ങാട് ഇന്ദിര ഭവനിൽ വെച്ച് ആചരിച്ചു

ഫോട്ടോയിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു രാഹൽ ഗന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കശീരിൽ സമാപിക്കുന്നതിന്റ ഭാഗമായി പതാക ഉയർത്തൽ ചടങ്ങ് മുതിർന്ന കോൺഗ്രസ് നേതാവ് വി വി കൃഷ്ണൻ നിർവ്വഹിച്ചു

.മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം പി എം ഷാഫിയുടെ അധ്യക്ഷതയിൽ Kpcc മെംബർ ഹക്കീം കുന്നിൽ അനുസ്‌മരണം ഉൽഘാടനം ചെയ്തു യൂത്ത് കോൺഗ്രസ് മുൻ പാർലമെന്റ് മണ്ഡലം പ്രസിഡണ്ട് സാജിദ് മൗവ്വൽ ,ബ്ളോക് കോൺഗ്രസ് സെക്രട്ടറിമാരായ

വി വി കൃഷ്ണൻ , ചന്ദ്രൻ തച്ചങ്ങാട്,സുന്ദരൻ കുറിച്ചിക്കുന്ന്,യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി

ബി ബിനോയ്,, മഹേഷ് തച്ചങ്ങാട് ,സുജിത് കുന്നുംപാറ,ജോതിഷ് തച്ചങ്ങാട്,പുഷ്പ പാലത്താട്, ലക്ഷ്മി തച്ചങ്ങാട്,രമ്യ തച്ചങ്ങാട്,പ്രസംഗിച്ചു

Back to Top