വിഷ്ണുമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം പുണർതം ഉത്സവം 2022 ഡിസംബർ 10 ,11 തീയതികളിൽ

Share

കാഞ്ഞങ്ങാട് :വിഷ്ണുമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പുണർതം ഉത്സവം 2022 ഡിസംബർ 10 ,11 ശനി ,ഞായർ ദിവസങ്ങളിൽ വിവിധ പരിപാടികളോടുകൂടി നടത്തപ്പെടുമെന്നു സങ്കാടകർ അറിയിച്ചു .
2022 ഡിസംബർ 10 ശനിയാഴ്ച
രാവിലെ :8 .30 ന് കലവറ സമർപ്പണം
വൈകുന്നേരം :6.30 മണി മുതൽ തന്ത്രി ബ്രഹ്മശ്രീ ആലമ്പാടി പത്മനാഭ പട്ടേരി അവർകളുടെ മുഖ്യ കാർമികത്വത്തിൽ ശുദ്ധ്യാദി താന്ത്രിക കർമ്മങ്ങൾ
രാത്രി :7 മണിക് ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തിൽ സർവൈശ്വര്യ വിളക്കു പൂജ
8 .30 ന് :പുല്ലൂർ ശ്രീ വിഷ്ണു മൂർത്തി ക്ഷേത്ര ഭജന സമിതിയുടെ ഭജനാമൃതം

ഡിസംബർ 11 ഞായർ
രാവിലെ 5 മണി മുതൽ വിവിധ താന്ത്രിക കർമ്മങ്ങൾ
ഉച്ചയ്ക്ക് 1 മണിമുതൽ 2 .30 വരെ ഭഗവത് പ്രസാദമായ അന്നദാനം
വൈകുന്നേരം 6 മണിക് ദീപാരാധന
തുടർന്ന് തായമ്പക ,അത്താഴപൂജ ,ശ്രീ ഭൂതബലി ,പഞ്ച വാദ്യം ,എഴുന്നള്ളത് ,കട്ടപൂജ ,കരിമരുന്നു പ്രയോഗം ,തിരിച്ചു എഴുന്നള്ളത് തിടമ്പ് നൃത്തത്തോടു കൂടി ഉത്സവത്തിന് സമാപനം .

Back to Top