ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതിയെ സംരക്ഷിക്കാനും ഭൂമിക്ക് തണലേകാനും കേരള യൂത്ത്ഫ്രണ്ട് ബി പ്രവർത്തകർ വൃക്ഷ തൈകൾ നട്ടു

Share

, ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതിയെ സംരക്ഷിക്കാനും ഭൂമിക്ക് തണലേകാനും കേരള യൂത്ത്ഫ്രണ്ട് ബി പ്രവർത്തകർ വൃക്ഷ തൈകൾ നട്ടു. കേരള യൂത്ത്ഫ്രണ്ട് ബ്രി ) ജില്ല പ്രസിഡൻ്റ് സന്തോഷ് മാവുങ്കാൽ ജില്ല ജനറൽ സെക്രട്ടറി സിദ്ദിഖ് കൊടിയമ്മ, ദീപക് ജി,
പ്രസാദ് മുങ്ങത്ത്, എം.ഷാജി, ടി.കെ ജയൻ തുടങ്ങിയവർ നേതൃത്വം നൽകി

Back to Top