സുധീഷ് ചികിത്സാ സഹായത്തിനായി കാരുണ്യയാത്ര

Share

സുധീഷ് ചികിത്സാ സഹായത്തിനായി കാരുണ്യയാത്ര

തായന്നൂർ: ക്യാൻസർ ബാധിച്ച് ചികിത്സാ സഹായം തേടുന്ന തായന്നുർ കുറ്റിയടുക്കത്തെ കൂലിത്തൊഴിയായ

സുധീഷിന് വേണ്ടി തായന്നൂർ – ചെറുവത്തൂർ – മടക്കര റൂട്ടിൽ സർവ്വീസ് നടത്തുന്ന ശ്രീ ഗണേഷ് ബസ് കാരുണ്യയാത്ര നടത്തുന്നു. കാരുണ്യയാത്ര രാവിലെ 8 മണിക്ക് തായന്നൂരിൽ നിന്നും പുറപ്പെട്ടു… 14-ാം വാർഡ് മെമ്പർ ബാലകൃഷ്ണൻ , 15-ാം വാർഡ് മെമ്പർ രാജീവൻ ചീരോൽ എന്നിവർ ചേർന്ന് കാരുണ്യ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു . സന്തോഷ് എണ്ണപ്പാറ,സതീശൻ മലയാറ്റുകര, കെ.കെ.ബാബു ബസ് ജീവനക്കാരായ ഹരി, നിഷാന്ത് എന്നിവർ നേതൃത്വം നൽകി.

Back to Top