കന്നി കലവറക്കുള്ള കാൽനാട്ടുകർമ്മം നടന്നു

Share

കാൽനാട്ടുകർമ്മം

നീലേശ്വരം: നീലേശ്വരം പുതുക്കൈയിലെ നരിക്കാട്ടര പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം ജനവരി 23,24,25, 26 തിയ്യതി കളിൽ നടക്കുന്ന പനപ്രതിഷ്ട ബ്രഹ്മകൽസ മഹോത്സവത്തിന്റെ ഭാഗമായി കന്നി കലവറ ക്കുള്ള കാൽനാട്ടുകർമ്മം ക്ഷേത്രം കോയിമ്മയും പുതുക്കൈശ്രീ സദാശിവക്ഷേത്രം പള്ളിക്കൈ അച്ഛനും കൂടിയായ പള്ളിക്കൈകുഞ്ഞമ്പു നായർആചാരൃസ്ഥാനികരുടെ സാനൃദ്ധൃത്തിൽ നിർവഹിച്ചു ആഘോഷ കമ്മിറ്റി ചെയർമാൻ കെ  ജയരാജൻ പയ്യന്നൂർ അധ്യക്ഷത വഹിച്ചു വാർഡ് കൗൺസിലർ കെ രവീന്ദ്രൻ സി സുകുമാരൻ എം ഗോവിന്ദൻ നായർ ബാബു മേലത്ത് കെ ദാമോദരൻ ടി കെ രവി കുഞ്ഞികൃഷ്ണൻ ഞെക്ക്ളിപി മുരളീധരൻ നായർ എന്നിവർ സംസാരിച്ചു

Back to Top