മാവുങ്കാൽ സഞ്ജീവനി ഹോസ്പിറ്റൽ പത്താം വാർഷികം ” സഞ്ജീവനീയം ” സിബി തോമസ് ഉത്ഘാടനം ചെയ്തു.

Share

കാഞ്ഞങ്ങാട് : മാവുങ്കാൽ സഞ്ജീവനി ഹോസ്പിറ്റലിന്റെ പത്താം വാർഷിക ആഘോഷം സി ഐ സിബി തോമസ് ഉത്ഘാടനം ചെയ്തു. ഹോസ്പിറ്റൽ മെഡിക്കൽ ഡയരെക്ടർ ഡോക്ടർ എം ആർ നമ്പ്യാർ അധ്യക്ഷനായി. ഹോസ്പിറ്റൽ ഡയറക്ടർ നാരായണൻ കൊളങ്ങര സ്വാഗതം പറഞ്ഞു. ഐ എം എ പ്രസിഡന്റ്‌ ഡോക്ടർ ടി വി പദ്മനാഭൻ മുഖ്യഥി തിയായി.
മാനേജിങ് ഡയറക്ടർ രവി കുളങ്ങര.അഡ്മിനിസ്ട്രേറ്റർ പി. ഗംഗാദരൻ,ഡോക്ടർ ഗിരിദർ റാവു,
ഡോക്ടർ മുഹമ്മദ്‌ അഷ്‌റഫ്‌, ഡോക്ടർ സബിൻ, ഡോക്ടർ അജയ് പോൾ, ഡോക്ടർ ശശിധർ റാവു, ഡോക്ടർ ജയപ്രസാദ്, ഡോക്ടർ സി വി കൽമത് , ഡോക്ടർ സാദിഖ് ഉമ്മർ, തുടങ്ങിയവർ ആശംസ നേർന്നു.
തുടർന്നു ഡോക്ടർ മാരുടെയും, ജീവനക്കാരുടെയും കലാപരിപാടികൾ അരങ്ങേറി.

Back to Top