പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട് കാരണവർ.പൈനി കുട്ടൻ നായർ

Share

നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട് കാരണവർ മാടത്തിൻകീഴിൽ ക്ഷേത്രസമീപം മിനി നിവാസിലെ കോട്ടത്തെ
പൈനി കുട്ടൻ നായർ ( 92) അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് സമുദായ ശ്മശാനത്തിൽ. നീലേശ്വരത്തെ ആദ്യകാല മലഞ്ചരക്ക് വ്യാപാരിയും മെ അശ്വിനി ട്രേഡേഴ്സ് ഉടമയും ആയിരുന്നു. ഭാര്യ: കെ.എം.സരസ. മക്കൾ: കെ.എം.മിനി, കെ.എം. വിനോദ് കുമാർ (എൻഎസ്എസ് ഇൻസ്പെക്ടർ, വടകര താലൂക്ക് യൂണിയൻ). സഹോദരങ്ങൾ: പാർവതി അമ്മ, ലക്ഷ്മി അമ്മ, ഭാർഗവിക്കുട്ടി ടീച്ചർ (റിട്ട. അധ്യാപിക), പരേതനായ ബാലൻ നായർ.

Back to Top