കാഞ്ഞങ്ങാട് മുൻസിപ്പൽ മുസ്ലിം ലീഗ് പ്രതിഷേ‌ധ പ്രകടനം സംഘടിപ്പിച്ചു.

Share

മുസ്ലിം യൂത്ത് ലീഗ് സേവ് കേരളാ മാർച്ചിനെതിരെ പോലീസ് നടത്തിയ നരനായിട്ടിനെതിരെയുള്ള കാഞ്ഞങ്ങാട് മുൻസിപ്പൽ മുസ്ലിം ലീഗ് പ്രതിഷേ‌ധ പ്രകടനം സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡണ്ട് എം.പി.ജാഫർ ഉദ്ഘാടനം ചെയ്തു.എം.എസ്.ഹമീദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.മുൻസിപ്പൽ ജനറൽ സെക്രട്ടറി സി.കെ.റഹ്മത്തുള്ള,, റസാഖ് തായലക്കണ്ടി, ടി. അന്തുമാൻ, പാലാട്ട് ഇബ്രാഹിം, അസീസ് ആറങ്ങാടി, ആബിദ് ആറങ്ങാടി, കരീം ഇസ്ലാം, കെ.കെ.ബദറുദ്ധീൻ, സി.കെ.അഷറഫ്, എൻ.എ.ഉമ്മർ, സി.എച്ച്.സുബൈദ, സെവൻസ്റ്റാർ അബ്ദുൾ റഹ്മാൻ, അബ്ദുള്ള കല്ലു രാവി, റംഷീദ് തോയമ്മൽ, ടി.മുഹമ്മദ് കുഞ്ഞി, കരീം കുശാൽനഗർ, ജാഫർ മുവാരി കുണ്ട് ,ഇർഷാദ് ആവിയിൽ, ആസിഫ് ബല്ല എന്നിവർ പ്രസംഗിച്ചു.

Back to Top