ഡ്രൈവിംഗ് പരിശീലനം ക്വട്ടേഷന്‍ ക്ഷണിച്ചു

Share

ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗക്കാര്‍ക്ക് ഹെവി വെഹിക്കിള്‍ മോട്ടോര്‍ ഡ്രൈവിംഗ് പരിശീലനം നല്‍കാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ / ഡ്രൈവിംഗ് സ്‌കൂളുകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ നല്‍കേണ്ട അവസാന തീയതി ജനുവരി 23ന് വൈകിട്ട് 5വരെ. ജനുവരി 24ന് രാവിലെ 11ന് ക്വട്ടേഷന്‍ തുറക്കും. വിലാസം ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍, കാസര്‍കോട്. ഫോണ്‍ 04994 256162.

Back to Top