മോനാച്ച ഭഗവതി ക്ഷേത്രംകളിയാട്ട ഉത്സവത്തിന്റെ ഭാഗമായി അരങ്ങിലെത്തിയ പഞ്ചുരുളി തെയ്യം
മോനാച്ച ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം തുടങ്ങി.
മോനാച്ച ഭഗവതി ക്ഷേത്രംകളിയാട്ട ഉത്സവത്തിന്റെ ഭാഗമായി ഉത്തരകേരളത്തിൽ അപൂർവ്വമായി കെട്ടിയാടുന്ന പഞ്ചുരുളി തെയ്യം അരങ്ങിലെത്തി ഭക്ക് ജനങ്ങൾക്ക് അനുഗ്രഹം നൽകി.
