കനിവിനൊരു കൈത്താങ്ങ് DYFI കീക്കാനം യൂണിറ്റ്

Share

കനിവിനൊരു കൈത്താങ്ങ് DYFI കീക്കാനം യൂണിറ്റ് സെക്രട്ടറി നിബിനും , പ്രജിഷയും തങ്ങളുടെ വിവാഹവേദിയിൽ വച്ച് കനിവ് പാലിയേറ്റീവ് സൊസൈറ്റി പളളിക്കര സോണൽ കമ്മറ്റിക്ക് നൽകുന്ന തുക CPIM തച്ചങ്ങാട് ലോക്കൽ സെക്രട്ടറി ബാലൻ കുതിരക്കോട്,കനിവിന്റെ പ്രവർത്തകർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു.

Back to Top