പൂച്ചക്കാട് കിഴക്കേകര യൂത്ത് കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ ചികിത്സാ സഹായം കൈമാറി  

Share

പൂച്ചക്കാട് കിഴക്കേകര യൂത്ത് കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ ചികിത്സാ സഹായം കൈമാറി

സജീവ കോൺഗ്രസ്‌ പ്രവർത്തകനായ അരവിന്ദൻ കൊളത്തിങ്കാലിന് വേണ്ടിയാണ് കിഴക്കേകരയിലെ കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ യൂണിറ്റ് പ്രവർത്തകർ അവരുടെ പാർട്ടി സൗഹൃദവലയത്തിപ്പെട്ടവരുടെ സഹകരണത്തോടെ അമ്പതിനായിരം രൂപയുടെ ചികിത്സാ ധന സഹായം സമാഹരിച്ചു നൽകിയത്

യുത്ത് കോൺഗ്രസ്‌ കാസർഗോഡ് ജില്ലാ സെക്രട്ടറി ബി.ബിനോയിയുടെ നേതൃത്വത്തിൽ അരവിന്ദന്റെ കുടുംബത്തിന് സഹായം കൈമാറി

പ്രസാദ് പുതിയവളപ്പിൽ, പ്രഭാകരൻ കരിമ്പുവളപ്പിൽ, സുധാകരൻ കരിമ്പുവളപ്പിൽ, ബാലകൃഷ്ണൻ കുളത്തിങ്കാൽ, ബാബു കാട്ടാമ്പളി, ദീപു അടുക്കം, ദിനേശൻ വർമ്മ, പ്രസാദ് കരിമ്പുവളപ്പിൽ തുടങ്ങിവർ നേതൃത്വം നൽകി

 

Back to Top