ഡിസ്ട്രിക്റ്റ് ഗവർണർ സന്ദർശനം നിരവധി സേവന പ്രവർത്തനങ്ങളുമായി കാഞ്ഞങ്ങാട് ലയൺസ്

Share

കാഞ്ഞങ്ങാട്:-സേവനമേഖലയിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിയജില്ലയിലെ ആദ്യകാല ലയൺസ് ക്ലബ്ബുകളിൽ ഒന്നായികാഞ്ഞങ്ങാട് ലയൺസ് ക്ലബ്ലയൺസ് ഡിസ്റ്റിക് ഗവർണറുടെ സന്ദർശനത്തിന്റെ ഭാഗമായിനിരവധി സേവന പ്രവർത്തനങ്ങൾ നടത്തി.

വർദ്ധിച്ചുവരുന്ന ലഹരിഉപയോഗത്തിനെതിരെ ബോധവൽക്കരണത്തിന്റെ ഭാഗമായിജില്ലാ ജയിലിലെ അന്തേവാസികൾ നിർമ്മിച്ചനോടുഡ്രസ്സ്എന്നെഴുതിയപത്തായിരം പേപ്പർ പേനകൾജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകുന്നതിന്ഏറ്റെടുത്തു.വെള്ളിക്കോത്ത് കാരക്കുഴിയിലെരാഘവന്റെവീട് നിർമ്മാണത്തിന്വയറിംഗ് ചെയ്യുന്നതിനും,അരയിലെ നിർധന യുവതിക്ക്.വിവാഹ ധനസഹായവും,മടിക്കൈ ഗവ: ഹയർ സെക്കൻഡറി സ്കൂൾലൈബ്രറിയിലേക്ക്25000 രൂപയുടെപുസ്തകങ്ങളും ,വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്നആളുകൾക്ക്വിവിധങ്ങളായ സഹായങ്ങളുംനൽകി.കൂടാതെകാഞ്ഞങ്ങാട് ലയൺസ്ആദ്യകാല അംഗം കെ. ഗുരുദാസിനെ ആദരിച്ചു
സേവന പ്രവർത്തനങ്ങളുടെ വിതരണ ഉദ്ഘാടനംലയൺസ് ഡിസ്റ്റിക് ഗവർണർഡോ: പി സുധീർഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ് പ്രസിഡണ്ട്എൻജിനീയർ സി കുഞ്ഞിരാമൻ നായർഅധ്യക്ഷത വഹിച്ചു.
ജയിൽ സൂപ്രണ്ട് കെ വേണു,ഡിസ്റ്റിക് സെക്രട്ടറിടൈറ്റസ് തോമസ്,റീജണൽ ചെയർമാൻകെ ബാലകൃഷ്ണൻ നായർ,എച്ച് വി നവീൻ കുമാർ,സെക്രട്ടറി ശ്യാം പ്രസാദ്,ട്രഷറർ കെ വി വിശ്വനാഥൻഎം ശ്രീകണ്ഠൻ നായർ,ബി .ആർ.ഷണായി,,വിജയകൃഷ്ണൻ നമ്പ്യാർ,കെ വി സുരേഷ് ബാബു,പി വി രാജേഷ്,എം രാധാകൃഷ്ണൻ സംസാരിച്ചു.

Back to Top