നീലേശ്വരം:ഹജ്ജാജികൾക്ക് യാത്രയയപ്പ് നൽകി

Share

നീലേശ്വരം മർക്കസുദ്ദഅ് വത്തിൽ ഇസ്ലാമിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജാജികൾക്ക് യാത്രയയപ്പും ഖാസി ഇ.കെ മഹ്മൂദ് മുസ്ല്യാർ മെട്രോ മുഹമ്മദ് ഹാജി വി.ഹമീദ് ഹാജി നുസ്മരണവും സആദ സ്റ്റുഡന്റ്സ് അസോസിയേഷൻ പുറത്തിറക്കിയ വീട് അകം പുറം പുസ്തക പ്രകാശനവും മജ്ലിസുന്നൂറും സംഘടിപ്പിച്ചു.

ശബീർ ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി.എം മൊയ്തു മൗലവിയുടെ അധ്യക്ഷതയിൽസയ്യിദ് മഹ്മൂദ് സ്വഫ് വാൻ തങ്ങൾഉദ്ഘാടനം ചെയ്തു. ബഷീർ ആറങ്ങാടിപുസ്തകം പരിചയപ്പെടുത്തി. കുണിയ ഇബ്രാഹിം ഹാജി കരീം കൊളവയലിന് നൽകി പ്രകാശനം ചെയ്തു.കിതാബ് ചലഞ്ചിന്റെ ഉദ്ഘാടനം നൂറുദ്ദീൻ ഹാജിയുംപുസ്തക ചലഞ്ചിന്റെ ഉദ്ഘാടനം മുസ്തഫ ഹാജി നീടുങ്കണ്ടയും ഫർണിച്ചർ ഫണ്ടിന്റെ ഉദ്ഘാടനം മദനിയ മൊയ്തു ഹാജിയുംലൈബ്രറി രജിസ്റ്റർ കൈമാറൽ ഫുഹാദ് ഹാജിയും

അബ്ദുസമദ് നിടുങ്കണ്ട ആദരവും നിർവ്വഹിച്ചു.ഖാസി മഹ്മൂദിനെ റശീദ് ഫൈസിയുംമെട്രോ മുഹമ്മദ് ഹാജിയെ അബ്ദുൽ അസീസ് അഷ്റഫിയും

വി.ഹമീദ് ഹാജിയെആശിഖ് ഫൈസിയും അനുസ്മരിച്ചു.മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തി.

 

ഹജ്ജ് കമ്മിറ്റി മെമ്പർ പി.പി മുഹമ്മദ് എം.കെ റഷീദ് എം.കെ അബൂബക്കർ ഹാജി കെ.ടി അബ്ദുറഹ്മാൻ ഹാജി എൻ.എ ഉമർ ശാഫി സിയാറത്തിങ്കര ശറഫുദീൻ കുണിയ

ഗഫൂർ ഹാജി സംസാരിച്ചു

Back to Top