മില്ലേനിയം രാജാസ് രണ്ടായിരം കൂട്ടായ്മയുടെ യോഗം രാജാസിൽ സ്കൂളിൽ വെച്ച് ചേർന്നു.

Share

നീലേശ്വരം രാജാസ് ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയായ മില്ലേനിയം രാജാസ് രണ്ടായിരം കൂട്ടായ്മയുടെ യോഗം രാജാസിൽ സ്കൂളിൽ വെച്ച് ചേർന്നു. യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻ്റ് ആയി വിനീഷ് തലക്കാട്ടിനെയും സെക്രട്ടറി ദിജിത്ത് കുമാറിനെയും ട്രഷറർ ആയി സിന്ധു പ്രമോദിനെയും തിരഞ്ഞെടുത്തു.
സൂരജ് ടി വി ആർ അധ്യക്ഷം വഹിച്ച യോഗത്തിൽ നൗഷാദ് കാരയിൽ സ്വാഗതവും സിന്ധു പ്രമോദ് നന്ദിയും പറഞ്ഞു.

Back to Top