എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേർസ് അസോസിയേഷൻ പുതിയ ഭരണസമിതി പ്രഖ്യാപിച്ചു.

എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേർസ് അസോസിയേഷൻ പുതിയ ഭരണസമിതി പ്രഖ്യാപിച്ചു. (AHSTA) കാസറഗോഡ് ജില്ലാ സമ്മേളനം എം പി രാജ്മോഹൻ ഉണ്ണിത്താൻ ഉത്ഘാടനം ചെയ്തു.
വനിതാ സമ്മേളനം, വിരമിച്ച അദ്ധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനം കെ പി സി സി മെമ്പർ ഹകീം കുന്നിൽ ഉത്ഘാടനം ചെയ്തു.
AHSTA കാസറഗോഡ് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് ബേക്കൽ ഇന്റർനാഷണൽ ഹാളിൽ നടന്നു. സുനിൽ മാത്യൂസ് അധ്യക്ഷനായി. ജിജി തോമസ് മുഖ്യ പ്രഭാഷണം നടത്തി. അൻവർ എ ബി, മെജോ ജോസഫ്, രാജേന്ദ്രൻ കെ, പ്രേമലത. കെ, ശ്രീജാ സി പി, രമ്യാ വി, പ്രവീൺ കുമാർ, സുബിൻ ജോസ്, സിന്ധു ശ്രീ, രാജീവ് പി വി ടി, മിനി തോമസ്, രാജേന്ദ്രൻ കെ പി തുടങ്ങിവർ സംസാരിച്ചു, ബാലചന്ദ്രൻ എ കെ നന്ദി പറഞ്ഞു.
തുടർന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് അൻവർ കെ വരണാധികാരിയായി ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു
പുതിയ ഭരണസമിതി – 2023-24
പ്രസിഡണ്ട്: പ്രവീണ്‍ കുമാര്‍, HHSIBS HSS ഇടനീർ
വൈസ് പ്രസിഡന്റുമാർ
1. സാലു ജോസഫ് എ എം രാജപുരം Holly Family HSS
2. രാജേന്ദ്രന്‍ .KP, SVV HSS, Miyapadav
3. മിനി തോമസ് ,St Johns HSS, പാലവയൽ
ജനറല്‍ സെക്രട്ടറി: ഷിനോജ് സെബാസ്റ്റ്യന്‍,St Thomas HSS, തോമാപുരം
ജോയിൻ സെക്രട്ടറി
1. ഷാജി , BEM HSS കാസറഗോഡ്
2. കൃഷ്ണരാജ ,
SA HSS,Agalpady
3. സിന്ധുശ്രീ, TIHSS, നായൻമാർമൂല
lTand Academic cordinator
Rajesh varakad
ട്രഷറര്‍ : ബാലചന്ദ്രന്‍ . AK ,SA HSS Agalpady
സംസ്ഥാന പ്രതിനിധികള്‍
1. ജിജി തോമസ്, CJHSS Chemmanad
2. സുനില്‍ മാത്യുസ് , St Judes HSS Vellarikund
3. അന്‍വര്‍ AB, CJHSS Chemnad
ഓര്‍ഗനൈസിങ് സെക്രട്ടറി: രാജേന്ദ്രന്‍ കോടോത്ത്, BAR HSS, Bovikana
FHSTA ചെയർമാൻ: സുബിന്‍ ജോസ് ,TIHSS
Naimarmoola
വനിതാ ഫോറം
ചെയർപേഴ്സന്‍ : പ്രേമലത, Iqbal HSS,Kanhangad
കണ്‍വീനര്‍: ശ്രീജ CP NHSS,Perdala
Vice Chairperson
Dr. മിനി.M.CJHSS Chemmanad
Joint Convenor
രമ്യ V. Varakkad HSS
Women forum treasurer Rincy Abraham ,St Judes HSS, Vellarikund
പ്രിന്‍സിപ്പല്‍ ഫോറം
ചെയർമാൻ: മെജോ, BAR HSS, Bovikana
കണ്‍വീനര്‍: റെമി മോൾ വരക്കാട് HSS ,
യൂത്ത് കോഡിനേറ്റര്‍ : റംസാദ് അബ്ദുള്ള, CJHSS Chemmanad