ഇന്റർ ബാർ അസോസിയേഷൻ ഫുട്ബാൾ ടൂർണമെന്റിൽ ഹോസ്ദുർഗ് ബാർ അസോസിയേഷൻ ചാമ്പ്യൻമാരായി.

Share

തളിപ്പറമ്പ ബാർ അസോസിയേഷൻ സംഘടിപ്പിച്ച ഇന്റർ ബാർ അസോസിയേഷൻ ഫുട്ബാൾ ടൂർണമെന്റിൽ ഹോസ്ദുർഗ് ബാർ അസോസിയേഷൻ ചാമ്പ്യൻമാരായി.

ഫൈനലിൽ കണ്ണൂർ ബാർ അസോസിയേഷനെ 3-0ന് പരാജയപ്പെടുത്തി.

ടൂർണമെന്റിലെ മികച്ച കളിക്കാരനായി അഡ്വ: നിവേദ് കെ എൻ, ടോപ് സ്കോററായി അഡ്വ: സുകർണൻ മികച്ച ഗോൾ കീപ്പർ ആയി അഡ്വ: ശ്രീകാന്ത് അമ്പാടി ( എല്ലാവരും ഹോസ്ദുർഗ് ബാർ ) മികച്ച ഡിഫെൻഡർ ആയി അഡ്വ സുകേഷ് ( കണ്ണൂർ ബാർ ) എന്നിവരെ തിരഞ്ഞെടുത്തു

Back to Top