ആധുനിക സൗകര്യങ്ങളോടുകൂടിയ കളിസ്ഥലംഅനുവദിക്കണമെന്ന് പാർക്കോ ക്ലബ്ബ്

Share

കാഞ്ഞങ്ങാട്:-കായിക മേഖലയിൽ വളർന്നുവരുന്ന തലമുറയെവാർത്തെടുക്കുന്നതിന്അതിയാമ്പൂരിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ കളിസ്ഥലംഅനുവദിക്കണമെന്നും,ആരോഗ്യമേഖലയിൽപുതിയതായിആരോഗ്യ കേന്ദ്രം അനുവദിക്കണമെന്നുംഅതിയാമ്പൂർപാർക്കോക്ലബ്ബ്. വാർഷിക ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് നിതിൻ അധ്യക്ഷത വഹിച്ചു.
പി.വി. ജയൻ സ്വാഗതം പറഞ്ഞു.
പുതിയ ഭാരവാഹികളായി
ബി ഗംഗാധരൻ(പ്രസിഡണ്ട്)
കെ. ടി.നിതിൻ(വൈസ് പ്രസിഡണ്ട്)
കെ അനിൽകുമാർ(സെക്രട്ടറി)
എ കെ രസിക്(:ജോ: സെക്രട്ടറി)
പി.വി.ബാലകൃഷണൻ( ട്രഷർ)
പി. വി സാലു, ഇ. വി അനിൽകുമാർഎന്നിവരെ ഫുട്ബോൾ ടീം മാനേജർമാരായുംഎ ജ്യോതിഷനെടീം ക്യാപ്റ്റനായി തിരഞ്ഞെടുത്തു

Back to Top