സ: ദിപിൻ അനുസ്മരണ യോഗം 2023 ജനുവരി 15ന്

Share

ആലക്കോട് :  സ: ദിപിൻ അനുസ്മരണ യോഗം 2023 ജനുവരി 15ന് ഞായറാഴ്ചവൈകുന്നേരം 5 മണിക്ക് ആലക്കോട് അഴീക്കോടൻ സ്മാരക മന്ദിര പരിസരത്ത് വെച്ച് നടക്കും.

അനുസ്മരണ പരിപാടി ഉദുമ MLA ശ്രീ അഡ്വ: സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്യും.

മുൻ എം.എൽ.എയും DC മെമ്പറുമായ കെ.കുഞ്ഞിരാമൻ, DC മെമ്പർ കെ.മണികണ്ഠൻ, ഏരിയ സെക്രട്ടറി മധു മുദിയക്കാൽ, പാക്കo ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി, എ ദാമോദരൻ തുടങ്ങിയവർ സംബന്ധിക്കും.

Back to Top