സൗജന്യ തൊഴിൽ പരിശീലനവും ജോലിയും

കേന്ദ്ര സംസ്ഥാന ഗവണ്മെന്റ് കുടുംബശ്രീ യുടെ നേതൃത്വത്തിലുള്ള സൗജന്യ ഹസ്വകാല റെസിഡൻഷ്യൽ കോഴ്സ്. 18 നും 33 നും ഇടയിലുള്ളവർക്ക്
അപേക്ഷിക്കാം.
1.ഹോട്ടൽ മാനേജ്മെന്റ് ( ഫ്രണ്ട് ഓഫീസ് F& B സർവീസ് )3 മാസം 10/+2/ഡിഗ്രി ). പെൺകുട്ടികൾക്ക് മുൻഗണന
2. കസ്റ്റമർ റീട്ടെയിൽ സർവീസ് എക്സിക്യൂട്ടീവ് (3 months, SSLC / above )
3. ജൂനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ ( 5 മാസം,ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം).
4. അസിസ്റ്റന്റ് ഇലക്ട്രിഷ്യൻ
(യോഗ്യത : 10/ +2/ ഡിഗ്രി)
5. CCTV സർവീസ് ടെക്നീഷ്യൻ (+2)
6. ടൂവീലർ ടെക്നീഷ്യൻ+2,ITI
ഹോസ്റ്റൽ, ഭക്ഷണം താമസം, യൂണിഫോം, പഠന ഉപകരണങ്ങൾ സൗജന്യമായി ലഭിക്കും.
കമ്പ്യൂട്ടർ, സ്പോക്കൺ ഇംഗ്ലീഷ്, പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ്, സോഫ്റ്റ് സ്കിൽ പരിശീലം, ഇൻഷുറൻസ് പരിരക്ഷ സൗജന്യമായി ലഭിക്കും. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ജോലി നൽകികൊടുക്കും. NSDC സർട്ടിഫിക്കറ്റ് . പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് അപേക്ഷിക്കാം. ക്രിസ്ത്യൻ, മുസ്ലിം, SC/ST മുൻഗണന.
സുരക്ഷിത ഹോസ്റ്റൽ സൗകര്യം ഉണ്ട് താമസിച്ചു പഠിക്കൽ നിർബന്ധമാണ്.
കൂടുതൽ വിവരങ്ങൾക്ക്
DDU GKY പ്രൊജക്റ്റ്
Ph: 9544091917.