കാശ്മീർ ടൂർ പാക്കേജുമായി സിർവ്വ അക്വാട്ടിക് സെന്റർ പള്ളിക്കര

കാശ്മീർ ടൂർ പാക്കേജുമായി സിർവ്വ അക്വാട്ടിക് സെന്റർ പള്ളിക്കര
കാസറഗോഡ് ജില്ലയിലെ തന്നെ ആദ്യ സെമി ഒളിമ്പിക്സ് സ്വിമ്മിംഗ്പൂളായ സിർവ്വ അക്വാട്ടിക് സെന്ററാണ് ന്യൂ ഇയർ സമ്മാനമായി കാശ്മീർ ടൂർ പാക്കേജുമായി വരുന്നത്
ഇരുപത്തിയഞ്ചു മീറ്റർ നീളവും പന്ത്രണ്ട് മീറ്റർ വീതിയും വരുന്ന പൂൾ സെമി ഒളിമ്പിക്സ് വലിപ്പത്തിൽ വരുന്നതാണ്
നിരവധി ആളുകൾ ഇവിടെ ദിവസേന ബുക്ക് ചെയ്തു നീന്താൻ വരുന്നുണ്ട്. ഇവരിൽ നിന്നാണ് നറുക്കെടുത്തു വിജയിക്കുന്ന ഒരാൾക്ക് കാശ്മീർ ട്രിപ്പ് സമ്മാനമായി നൽകുന്നത്
കൂടുതൽ വിവരങ്ങളറിയാൻ 8818910091
9207239239