അരയാൽ ബ്രദേഴ്സ് അതിഞ്ഞാൽ ജേഴ്സി പ്രകാശനം ചെയ്തു.

അജാനൂർ: ജീവകാരുണ്യ രംഗത്തും
സ്പോർട്സ് രംഗത്തും നിറസാന്നിധ്യമായ അതിഞ്ഞാൽ അരയാൽ ബ്രദേഴ്സ്
2023 വർഷത്തേക്കുള്ള ജേഴ്സി പ്രകാശനം കാസർഗോഡ് എം എൽ എ.എൻ എ നെല്ലിക്കുന്ന് വ്യവസായ പ്രമുഖൻ ശംസുദ്ധീൻ മാണിക്കോത്തിന് നൽകി പ്രകാശനം ചെയ്തു..ചടങ്ങിൽ വൺ ഫോർ അബ്ദുൽ റഹ്മാൻ, പി.എം ഫാറൂഖ്, ഹമീദ് കെ മൗവ്വൽ, നസീമ ടീച്ചർ,പി.എം ഫൈസൽ, മട്ടൻ മൊയ്തീൻ കുഞ്ഞി, കെ.കെ.ഇബ്രാഹിം, ഖാലിദ് അറബിക്കാടത്ത്, പി അബ്ദുൽ കരീം,എം.എ ഖാദർ,മട്ടൻ മുഹമ്മദ് കുഞ്ഞി,ഫസലുറഹ്മാൻ
ഷാജഹാൻ ചോട്ട, കരീം കപ്പണക്കാൽ, റഫീഖ് കല്ലായിൽ,റമീസ് വടക്കോറം എന്നിവർ പങ്കെടുത്തു.ചടങ്ങിൽ ക്ലബ് സക്രട്ടറി ഷൗക്കത്ത് കോയാപ്പള്ളി നന്ദി പറഞ്ഞു.