ഹസീന മിഡിൽ ഈസ്റ്റ് കമ്മിറ്റി നിർമിച്ചു നൽകുന്ന സ്നേഹ ഭവനത്തിന്റെ താക്കോൽ ദാനം മെട്രൊ മുഹമ്മദ് ഹാജിയുടെ വസതിയിൽ നടന്നു

മർഹൂം മെട്രോ മുഹമ്മദ് ഹാജി സ്മരണാർത്ഥം നടത്തിയ ഫുട്ബാൾ മേളയിൽ പ്രഖ്യാപിച്ച ഹസീന മിഡിൽ ഈസ്റ്റ് കമ്മിറ്റി നിർമിച്ചു നൽകുന്ന സ്നേഹ ഭവനത്തിന്റെ താക്കോൽ ദാനം മെട്രൊ മുഹമ്മദ് ഹാജിയുടെ വസതിയായ ബൈത്തുസ്സലാമിൽ വെച്ച് പാണാക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ചെയർമാൻ മുജീബ് മെട്രൊവും ചേർന്ന് ഹസീന ക്ളബ്ബ് കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് ഹസ്സൻ യാഫാക്ക് കൈമാറുന്നു