നാട്ടിൽ ആകെ ശുദ്ധജലവുമായി അരയാൽ ബ്രദേഴ്സ്

Share

നാട്ടിൽ ആകെ ശുദ്ധജലവുമായി

അരയാൽ ബ്രദേഴ്സ്

കാഞ്ഞങ്ങാട്:-കടുത്ത വേനലിൽകഷ്ടത അനുഭവിക്കുന്നവർക്ക്ശുദ്ധജലം വീടുകളിൽ എത്തിച്ച്നാടിൻറെ സമസ്ത മേഖലകളിലും ക്രിയാത്മകമായ ഇടപെടൽ നടത്തുന്നമേലാംകോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നറിയാൽ ബ്രദേഴ്സ് പ്രവർത്തകർ

കുന്നുമ്മലിലെരാധാകൃഷ്ണന്റെ വീട്ടിൽ നിന്നുംശുദ്ധജലം ശേഖരിച്ച്.വണ്ടികളിൽ ആക്കിപ്രദേശത്തെ അഞ്ചു കിലോമീറ്റർ ഓളം ചുറ്റളവിലുള്ള വീടുകളിലാണ്ശുദ്ധജലം എത്തിക്കുന്നത്.

നൂറോളം വീടുകൾക്ക് പ്രയോജനം ലഭിക്കുന്ന ഈയൊരു മാതൃകാ പ്രവർത്തനംമഴക്കാലം വരെ നടത്തുന്നതിനാണ്കൂട്ടായ്മയുടെ തീരുമാനം.

ശുദ്ധജല വിതരണ പദ്ധതിസാമൂഹിക പ്രവർത്തകർഎം രാഘവൻ ഉദ്ഘാടനം ചെയ്തു.സുരേശൻ സ്റ്റോർ.അധ്യക്ഷത വഹിച്ചു.

പി രാധാകൃഷ്ണൻ,കെ വി മധുസൂദനൻ,വിനോദ് കുമാർ, കെ.പവിത്രൻ,എം പ്രമോദ് കുമാർ, ടി.ബാബുഎന്നിവർസംസാരിച്ചു

Back to Top