പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ 2023-24 വാർഷിക പദ്ധതി പദ്ധതി രൂപീകരണ ഗ്രാമ സഭ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി എം. ലക്ഷ്മി ചെയ്തു.

Share

പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ 2023-24 വാർഷിക പദ്ധതി പദ്ധതി രൂപീകരണ ഗ്രാമ സഭ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി എം. ലക്ഷ്മി ചെയ്തു.. വൈസ് പ്രസിഡന്റ് ശ്രീ കെ. ഭൂപേഷ് അധ്യക്ഷത വഹിച്ചു…

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് മാരായ ശ്രീ ടി. കെ. രവി. ശ്രീമതി ശ്രീജ മനോജ്‌, ശ്രീമതി പ്രസന്ന പ്രസാദ് ബ്ലോക്ക്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ശ്രീമതി രജനി കൃഷ്ണൻ, കെ. പദ്മ കുമാരി, ചെയർ മാൻ ശ്രീ. പി. വി. ചന്ദ്രൻ.ജോസ് കുത്തിയതോട്ടിൽ എന്നിവർ സംസാരിച്ചു. . ജി. ഇ. ഒ. ബിജുകുമാർ കരട് പദ്ധതി അവതരിപ്പിച്ചു. സെക്രട്ടറി ശ്രീ പി. കെ. സുമേഷ് കുമാർ സ്വാഗതവും ആസൂത്രണ സമിതി ഉപാധ്യക്ഷൻ ശ്രീ കൃഷ്ണരാജ് നന്ദി യും പറഞ്ഞു

Back to Top