പടിഞ്ഞാർ അൽ ഖിദ്മചാരീറ്റബിൾ ട്രസ്റ്റ് പ്രവർത്തകരുടെ നേതൃത്വത്തിൽ നിരവധി പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുന്ന പദ്ധതി ഉദ് ഹനീഫ ന്യുഡൽഹി നിർവ്വഹിച്ചു

Share

 

അൽ ഖിദ്മചാരിറ്റബിൾ ട്രസ്റ്റ് കാഞ്ഞങ്ങാട് പടിഞ്ഞാർ കുടിവെള്ള വിതരണം നടത്തി.

പടിഞ്ഞാർ – നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന അൽ ഖിദ്മചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകരുടെ നേതൃത്വത്തിൽ ആറങ്ങാടി, കൂളിയങ്കാൽ, കൊവ്വൽ പള്ളി, ജില്ലാ ആശുപത്രി പരിസരം, തോയമ്മൽ, അരയി, ചെമ്മട്ടംവയൽ തുടങ്ങി മുഴുവൻ സ്ഥലത്തും കുടിവെളളം വിതരണം ചെയ്യാൻ ആരംഭിച്ചു. ഉദ്ഘാടന കർമ്മം ഹനീഫന്യുഡൽഹി നിർവ്വഹിച്ചുഅബ്ദുൽ കലാം ടി.കെ. അദ്ധ്യക്ഷത വഹിച്ചു. ടി.കെ.റസാക്ക് ആറങ്ങാടി, സുഹൈർ കെ ,മുനവ്വിർ ടി.കെ, മുഹമ്മദ് ഹാഷിക് ന്യുഡൽഹി, സഫ് വാൻ, ടികെ അബുബക്കർ , എം.ഇബ്രാഹിം കുട്ടി, ജെറീർ ടികെ ,നസ്രുദീൻ ടികെ , റബീഹ് ടികെ , എന്നിവർ പ്രസംഗിച്ചു.പി.വി.എം കുട്ടി സ്വാഗതവും, റസാക്ക് മൗലവി നന്ദിയും പറഞ്ഞു.

Back to Top