കോടോംബേളുർ ഗ്രാമപഞ്ചായത്തിലെ 14 ,15 വാർഡിന്റെ നേത്യത്വത്തിൽ ജനകീയ മാലിന മുക്ത ക്യാമ്പയിനിന്റെ ഭാഗമായി തായന്നുർടൗൺ ശുചികരിച്ചു

Share

കോടോംബേളുർ ഗ്രാമപഞ്ചായത്തിലെ 14 ,15 വാർഡിന്റെ നേത്യത്വത്തിൽ ജനകീയ മാലിന മുക്ത ക്യാമ്പയിനിന്റെ ഭാഗമായി തായന്നുർ ടൗൺ ശുചികരണ പ്രവർത്തനം നടത്തി.വാർഡ് മെമ്പർ ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി ക്യഷ്ണൻ ഉത്ഘാടനം ചെയ്തു ഹരിത കർമ്മ സേന അംഗങ്ങൾA. DS അംഗങ്ങൾ ആവർക്കർ എന്നിവർ പങ്കെടുത്തു 15 വാർഡ് മെമ്പർ രാജിവൻ സ്വാഗതം പറഞ്ഞു

Back to Top