ഫെമിൻ ഫ്രാൻസിസിനു യു എ ഇ ഗോൾഡൻ വിസ :

Share

ദുബായ് : കാസർഗോഡ് ജില്ലയിലെ പെരിയ കനിയം കുണ്ട് സ്വദേശികളായ ഫ്രാൻസിസ് ,മോളി ഫ്രാൻസിസ് ദമ്പതികളുടെ മകൻ ഫെമിൻ ഫ്രാൻസിസിനു യു എ ഇ ഗോൾഡൻ വിസ ലഭിച്ചു.വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യു എ ഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്.രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന എംപ്ലോയ്‌മെന്റ് വിസക്ക് പകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ.
ഫ്രാൻസിസ് തോമസ് 30 വർഷമായി ദുബായിൽ ബിസിനസ് നടത്തിവരുന്നു.

Back to Top