ശബ്ദങ്ങൾകണ്ണൂർ സർവ്വകലാശാലകലാജാഥ പ്രയാണംതുടങ്ങി

Share

കാഞ്ഞങ്ങാട്:-സമകാലികരാഷ്ട്രീയ സാമൂഹ്യവിദ്യാഭ്യാസ മേഖലയിലെകാര്യങ്ങൾ ചർച്ച ചെയ്തുകൊണ്ട്കണ്ണൂർ സർവ്വകലാശാലനടത്തുന്നശബ്ദങ്ങൾകലാജാഥപ്രയാണം തുടങ്ങി.
അഞ്ച്ദിവസങ്ങളിലായികാസർഗോഡ്,കണ്ണൂർ,വയനാട്എന്നീ ജില്ലകളിലെകോളേജുകൾ,പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പര്യടനം നടത്തും.കാഞ്ഞങ്ങാട് അതിയാമ്പൂരിൽ വച്ച്സിപിഎം സംസ്ഥാന സെക്രട്ടറിഎം വി ഗോവിന്ദൻ ആണ്ജാഥ ഉദ്ഘാടനം ചെയ്തത്.
സർവ്വകലാശാല യൂണിയൻ ജനറൽ സെക്രട്ടറിപി അശ്വതി,ജോയിൻ സെക്രട്ടറി കെ വൈഷ്ണവ്എന്നിവരുടെഎന്നിവരുടെ നേതൃത്വത്തിലാണ് ജാഥപര്യടനം നടത്തുന്നത്.
ജാഥ മറ്റന്നാൾ വയനാട്ടിൽസമാപിക്കും.
ജാഥക്ക്കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ സ്വീകരണം നൽകി.ഇന്നലെയും ഇന്നുമായിജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽജാഥയ്ക്ക് സ്വീകരണം നൽകി.
യൂണിവേഴ്സിറ്റിക്ക് കീഴിലെ വിവിധ കോളേജുകളിൽ നിന്നായി തെരഞ്ഞെടുത്ത 14 കലാകാരൻമാരാണ് ജാഥയിൽ അണിനിരക്കുന്നത്.

Back to Top