ആൾ ഇന്ത്യാ എൽ.ഐ.സി ഏജന്റ്സ് ഫെഡറേഷൻ കാഞ്ഞങ്ങാട് ബ്രാഞ്ച് സമ്മേളനം ജനുവരി 27ന്

Share

ആൾ ഇന്ത്യാ എൽ.ഐ.സി ഏജന്റ്സ് ഫെഡറേഷൻ കാഞ്ഞങ്ങാട് ബ്രാഞ്ച് സമ്മേളനം ജനുവരി 27ന്

കാഞ്ഞങ്ങാട് : ആൾ ഇന്ത്യാ എൽ.ഐ.സി കാഞ്ഞങ്ങാട് ബ്രാഞ്ച് സമ്മേളനം ജനുവരി 27ന് കാഞ്ഞങ്ങാട് വ്യാപാരി ഭവൻ ഹാളിൽ നടക്കും. കാഞ്ഞങ്ങാട് ബ്രാഞ്ചിലെ എം.ഡി.ആർ.ടി ഏജൻറുമാരെ ചടങ്ങിൽ ആദരിക്കും.

കാഞ്ഞങ്ങാട് ബ്രാഞ്ച് കമ്മിറ്റി യോഗം ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് ടി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് പി.വി.രാജേഷ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ മേഴ്സികുട്ടി ജോർജ്, ജനാർദ്ദനൻ നായർ, വി.എം.ജോസഫ് എന്നിവർ സംസാരിച്ചു.

Back to Top