കേരള പോലീസിൽ സബ് ഇൻസ്പെക്ടർ: ഇപ്പോൾ അപേക്ഷിക്കാം 

Share

കേരള പോലീസിൽ സബ് ഇൻസ്പെക്ടർ ജോലി സ്വപ്നം കാണുന്നവർക്ക് സുവർണ്ണാവസരം. കേരള സിവിൽ പോലീസിലേക്കും ആംഡ് പോലീസ് ബറ്റാലിയനിലേക്കും എസ് ഐ തസ്തികയിലേക്ക് അപേക്ഷിക്കാം.

CATEGORY NO: 669/2022, 671/2022

അപേക്ഷിക്കേണ്ട അവസാന തീയതി: 2023 ഫെബ്രുവരി 1

പ്രായപരിധി :

20 മുതൽ 31 വയസ്സ് വരെ ( 02-01-1991 നും 01-01-2002 നും ഇടയിൽ ജനിച്ചവരായിരിക്കണം)

വിദ്യാഭ്യാസ യോഗ്യത:

ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി

കൂടുതൽ വിവരങ്ങൾക്ക്

https://www.keralapsc.gov.in/sites/default/files/inline-files/noti-669-671-22-mlm.pdf

Back to Top