കിഴക്കുംകര ശ്രീ പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാന പുന:പ്രതിഷ്ഠാ കളിയാട്ട മഹോത്സവത്തിൻ്റെ പ്രചരണ ബ്രോഷർ പ്രകാശനം ചെയ്തു

Share

കിഴക്കുംകര:കിഴക്കുംകര ശ്രി പുള്ളി കരിങ്കാളിയമ്മ ദേവസ്ഥാനം പുന:പ്രതിഷ്ഠാ കളിയാട്ട മഹോൽസവത്തിൻ്റെ പ്രചരണ ബ്രോഷർ പ്രകാശനം തിരുസന്നിധിയിൽ വെച്ച് ക്ഷേത്ര കാർന്നോച്ഛൻ പുന: രുദ്ധാരണ കമ്മിറ്റി ചെയർമാൻ കെ. വിശ്വനാഥന് നൽകി കൊണ്ട് ഉൽഘാടനം ചെയ്യുന്നു
പുന:രുദ്ധാരണ കമ്മറ്റി ജനറൽ സെക്രട്ടറി എം ചന്ദ്രൻ ട്രഷറർ അശോകൻ അമ്പാടിദേവസ്ഥാനം പ്രസിണ്ട് കണ്ണൻ കുഞ്ഞി സെക്രട്ടറി സതീശൻ പടിക്കൽ ക്ഷേത്ര വെളിച്ചപ്പാടൻ മാർ മറ്റു കമ്മറ്റി അംഗങ്ങൾ പങ്കെടുത്തു

Back to Top