വിവിധ രാഗമാലികകളാൽ കോർത്തിണക്കിയ കൃതികളിലൂടെ ആടിയ തിരുവാതിരക്കളി ആസ്വാദക സദസിന് നവ്യാനുഭൂതി സമ്മാനിച്ചു

Share

തിരുവാതിരപ്പെരുമയിൽ…

 

മാവുങ്കാൽ പള്ളോട്ട് ശ്രീ ഭഗവതിയമ്മ ക്ഷേത്ര ദേവസ്ഥാനത്തിൽ നടന്നു വരുന്ന പ്രതിഷ്ഠാദിന കളിയാട്ട മഹോൽസവത്തിന്റെ ഭാഗമായി ഇന്നലെ സന്ധ്യയോടെ നടന്ന കലാപരിപാടികളിൽ വിവിധ രാഗമാലികകളാൽ കോർത്തിണക്കിയ കൃതികളിലൂടെ ആടി തകർത്ത് ആസ്വാദക സദസിന് നവ്യാനുഭൂതി സമ്മാനിച്ച തിരുവാതിരക്കളി അവതരിപ്പിച്ചതു ക്ഷേത്രമാതൃസമിതിയാണ്

Back to Top