101വനിതാ വാദ്യസംഘംഅണിനിരന്ന് ശ്രീദുർഗ്ഗാ വനിതാ വാദ്യ സംഘത്തിന്റെ നാലാം വാർഷികവുംആദരിക്കൽ ചടങ്ങും

Share

101വനിതാ വാദ്യസംഘംഅണിനിരന്ന്
ശ്രീദുർഗ്ഗാ വനിതാ വാദ്യ സംഘത്തിന്റെ നാലാം വാർഷികവുംആദരിക്കൽ ചടങ്ങു
കാഞ്ഞങ്ങാട്:-ശ്രീ ദുർഗ്ഗാവനിതാവാദ്യകലാ സംഘത്തിന്റെനാലാം വാർഷികാഘോഷത്തിന്റെ ഭാഗമായിമോനാച്ചയിൽ101 വനിതകൾ അണിനിരന്നശിങ്കാരിമേളം അരങ്ങേറി.നാലു വർഷങ്ങൾക്കു മുൻപ്ഫോക്ക് ലാൻഡിന്റെ സഹായത്താൽചെണ്ടയിൽ വിസ്മയങ്ങൾ തീർക്കുന്ന പരിശീലകൻപ്രേമരാജൻ കണ്ണങ്കൈമോനാച്ചയിലെ40വനിതകളുടെ കൂട്ടായ്മയിൽരൂപീകരിച്ചതാണ് ശ്രീ ദുർഗ്ഗാ വാദ്യകലാ സംഘംപിന്നീട്.രാജ്യത്തിന്അകത്തും പുറത്തുംശിങ്കാരിമേളം അവതരിപ്പിച്ച്ആളുകളുടെ പ്രശംസ നേടുന്നതിന് ഈ കൂട്ടായ്മയ്ക്ക് കഴിഞ്ഞു.ഈ കൂട്ടായ്മയുടെ നാലാം വാർഷികത്തിന്റെ ഭാഗമായാണ്ജില്ലയിലെവാദ്യകലാ സംഘത്തിന്റെവനിതകളുടെകൂട്ടായ്മയിൽ101 ആളുകളെ പങ്കെടുപ്പിച്ച്ശിങ്കാരിമേളം അരങ്ങേറിയത്.
സ്വസ്തി മയിലാട്ടി,,ത്രിവേണി പേരിയ, ഉദയ വനിതാ വാദ്യസംഘം ചെമ്പ്രങ്ങാനംഎന്നീ വാദ്യകലാ സംഘങ്ങളാണ്ശ്രീ ദുർഗ്ഗായോടൊപ്പംസംഗമത്തിൽ പങ്കെടുത്തത് എം.ബി.ബി എസ്സ് കോഴ്സിന് അഡ്മിഷൻ നേടിയ ശിങ്കാരിമേളം കലാകാരി മന്യകൃഷ്ണനെയും ചടങ്ങിൽ ആദരിച്ചു.
10 വയസ്സു മുതൽ70 വയസ്സ് പ്രായമുള്ളവർ വരെശിങ്കാരിമേളത്തിൽ പങ്കാളികളായി.
വനിതാ വാദ്യകലാ സംഘത്തിന്റെസംഗമം കാണുന്നതിന് നിരവധി ആളുകൾമോനാച്ചയിൽ എത്തി.
നഗരസഭാ ചെയർപേഴ്സൺ കെ വി സുജാതഉദ്ഘാടനം ചെയ്തു.
ഫോക്ക്ലാൻഡ് ചെയർമാൻ ഡോ: വി.ജയരാജൻഅധ്യക്ഷത വഹിച്ചു.
പരിശീലകൻപ്രേമരാജ് കണ്ണങ്കൈയെചടങ്ങിൽ വച്ച് ആദരിച്ചു.
നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺകെ സരസ്വതി,വാർഡ് കൗൺസിലർപള്ളിക്കൈ രാധാകൃഷ്ണൻ,എന്നിവർ സംസാരിച്ചു.സുരേശൻ മോനാച്ചറിപ്പോർട്ട്അവതരണം നടത്തി.
സംഘാടകസമിതി ചെയർമാൻകെ വി ഗോകുലാനന്ദൻസ്വാഗതവുംടിവി മുരളീധരൻ നന്ദിയും പറഞ്ഞു
പുതുക്കൈ നന്ദനം ടീമിൻെറപുരുഷ വനിത കൈകൊട്ടി കളിയും നടന്നു

.

Back to Top