ഭക്ഷണശാലകളിലെ ശുചിത്വം ഉറപ് വരുത്തണം : ജനശ്രീ ഉദുമ മണ്ഡലം കൺവെൻക്ഷൻ ആവശ്യപ്പെട്ടു.

Share

ഉദുമ :- ഭക്ഷ്യവിഷബാധയുടെ കാരണത്താൽ മരണമുണ്ടാകമ്പൊൾ മാത്രം പ്രവർത്തന ക്ഷമമാകുന്ന ഭക്ഷ്യപരിശോധന വിഭാഗം നിരന്തര പരിശോധനകൾ നടത്തി ഭക്ഷ്യവിഷബാധയ്ക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ജനശ്രീ ഉദുമ മണ്ഡലം കൺവെൻഷൻ ആവശ്യപെട്ടു. ഫെബ്രുവരി ഒന്നാം തീയ്യതി ചട്ടൻ ചാലിൽ വെച്ച് നടക്കുന്ന ജനശ്രീയുടെ വാർഷികാഘോഷത്തിൽ എല്ലാ യുണിറ്റിൽ നിന്നും അംഗങ്ങളെ പങ്കെടുപിക്കുവാൻ യോഗം തീരുമാനിച്ചു
പി.വി.ഉദയകുമാർ അന്ധ്യക്ഷം വഹിച്ചു
കെ.പി.സുധർമ ‘ചന്തുകുട്ടി പൊഴുതല ‘സിനി രവികുമാർ ‘ ബി.പി കാദർ ഗിരീശൻ നാലാംവാതുക്കൽ സറീന റീന രൂപേഷ് ചന്ദ്രിക. ശോഭന എന്നിവർ പ്രസംഗിച്ചു

Back to Top