പഴകിയ ഭക്ഷണ പദാർത്ഥങ്ങൾവിതരണം ചെയ്യുന്ന ഹോട്ടലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള യൂത്ത്ഫ്രണ്ട് ബ്രി) കാസർഗോഡ് ജില്ല കമ്മിറ്റി

Share

പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ വിതരണം ചെയ്യുന്ന ഹോട്ടലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള യൂത്ത്ഫ്രണ്ട് ബ്രി) കാസർഗോഡ് ജില്ല കമ്മിറ്റി. ഹോട്ടലുകളിൽ നിരന്തരം പരിശോധന നടത്തികൊണ്ട് പഴകിയ ഭക്ഷണം നൽകുന്നില്ല എന്ന് ആരോഗ്യ വകുപ്പ് ഉറപ്പ് വരുത്തണമെന്നും വീഴ്ച വരുത്തുന്ന ഹോട്ടലുകളുടെ ലൈസൻസ് റദ്ദ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.ജില്ല പ്രസിഡൻ്റ് സന്തോഷ് മാവുങ്കാൽ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറിമാരായ സിദ്ദിഖ് കൊടിയമ്മ ,ദീപു ജി, പ്രസാദ് മുങ്ങത്ത് ,എം ഷാജി, ടി.കെ ജയൻ തുടിങ്ങയവർ സംസാരിച്ചു.

Back to Top