ലിറ്റിൽ ഫ്ളവർ ഗേൾസ് ഹയർ സെക്കൻ്ററി സ്ക്കൂളിന് ഹൈസ്ക്കൂൾ വിഭാഗം കഥകളി ഗ്രൂപ്പ് എ – ഗ്രേഡ് നേടി

Share

കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോൽത്സവത്തിൽ ഹോസ്ദുർഗ് ലിറ്റിൽ ഫ്ളവർ ഗേൾസ് ഹയർ സെക്കൻ്ററി സ്ക്കൂളിന്
ഹൈസ്ക്കൂൾ വിഭാഗം
കഥകളി ഗ്രൂപ്പ്
എ –
ഗ്രേഡ് നേടി

ഗ്രൂപ്പ് അംഗങ്ങൾ
1. ജ്യോതിക സന്തോഷ്
2. ധന്യ പ്രകാശ്
3.മീര ശ്യാം

Back to Top