മന്ത്രി പി എ മുഹമ്മദ് റിയാസ് നാളെ ജില്ലയിൽ

Share

ജനുവരി 8 ന് പൊതുമരാമത്ത് , ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കാസർകോട് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.
ഉച്ചയ്ക്ക് 2.30 ന് കളക്ടറേറ്റിൽ എൻഡോ സൾഫാൻ ദുരിത ബാധിതരുടെ ഏകോപനത്തിനും പുനരധിവാസത്തിനുമുള്ള സെൽ യോഗം
3.30 അജാനൂർ ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്ക്കൂൾ 4.30 തടിയൻ കൊവ്വൽ 5 മണി ഈ യക്കാട് എന്നിവിടങ്ങളിൽ പരിപാടികളിൽ പങ്കെടുക്കും

Back to Top