പള്ളോട്ട് ഭഗവതി അമ്മദേവസ്ഥാനം ജനറൽബോഡി യോഗം 8 ന്

Share

പള്ളോട്ട് ഭഗവതി അമ്മദേവസ്ഥാനം
ജനറൽബോഡി യോഗം 8 ന്
കാഞ്ഞങ്ങാട്:-പുരാതനമായപള്ളോട്ട് ഭഗവതി അമ്മദേവസ്ഥാനംജനറൽബോഡിയോഗം 8 ന്.രാവിലെ 9.30 ന് ദേവസ്ഥാനം ഓഡിറ്റോറിയത്തിൽ നടക്കും.
മെയ് മാസത്തിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്നപ്രതിഷ്ഠാദിനകളിയാട്ട ഉത്സവംവിപുലമായ രീതിയിൽ നടത്തുന്നതിനാണ്പ്രധാനമായും ജനറൽ ബോഡി യോഗം ചേരുന്നത്.
യോഗത്തിൽമുഴുവൻ അംഗങ്ങളുംനാട്ടുകാരുംകൃത്യസമയത്ത് എത്തിച്ചേരണമെന്ന്ഭാരവാഹികൾഅറിയിച്ചു

Back to Top