മാധ്യമ ശില്‍പശാലയിലേക്ക് അപേക്ഷിക്കാം

Share

മാധ്യമ ശില്‍പശാലയിലേക്ക് അപേക്ഷിക്കാം

മാധ്യമ വിദ്യാര്‍ഥികള്‍ക്കും, പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഏകദിന ശില്‍പശാല നടത്തുന്നു. വാര്‍ത്താ രചന, മോജോ, മാധ്യമ ഭാഷ തുടങ്ങിയവയില്‍ പരിശീലനം നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന പരിചയ സമ്പന്നരായ പത്ര, ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍, മാധ്യവിദ്യാര്‍ഥികള്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, മെയില്‍ ഐഡി, പഠിക്കുന്ന സ്ഥാപനം/ മാധ്യമസ്ഥാപനം എന്നിവ സഹിതം dioksgd@gmail.com എന്ന ഇ മെയിലില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 13. ഫോണ്‍ 04994 255145.

Back to Top