ഹോസ്ദുർഗ് ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ലോയേഴ്‌സ് കോൺഗ്രസ്‌നു വൻ വിജയം.

Share

ഹോസ്ദുർഗ് ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ലോയേഴ്‌സ് കോൺഗ്രസ്‌നു വൻ വിജയം.

ലോയേഴ്സ് കോൺഗ്രസിന് വേണ്ടി പ്രധാന സ്ഥാനങ്ങളിലേക്ക് വേണ്ടി മത്സരിച്ച മുഴുവൻ സ്ഥാനാർഥികളും വിജയിച്ചു

പ്രസിഡന്റായി കെ സി ശശീന്ദ്രൻ വിജയിച്ചു

വൈസ് പ്രസിഡന്റായി മാത്യു കെ എൽ, സെക്രട്ടറി സതീശൻ പി കെ, ട്രഷർറായി  സുമേഷ് പി.വി, ജോയിന്റ് സെക്രട്ടറിയായി നിവേദ് കെ എൻ എന്നിവരെ തിരഞ്ഞെടുത്തു

Back to Top