പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി വി. ഇ. ഒ. മാർക്ക് ലാപ്ടോപ് വിതരണം ചെയ്തു.

Share

പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി വി. ഇ. ഒ. മാർക്ക് ലാപ്ടോപ് വിതരണം ചെയ്തു. പരിപാടി യുടെ ഉത്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി എം. ലക്ഷ്മി ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീ ഭൂപേഷ്. കെ. അധ്യക്ഷൻ ആയിരുന്നു. ശ്രീമതി രജനി കൃഷ്ണൻ, കെ. പദ്മകുമാരി, ജോസ് മാവേലിൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി ശ്രീ സുമേഷ് കുമാർ. പി. കെ. സ്വാഗതവും, . ജി.ഇ. ഒ. ബിജു കുമാർ. കെ. ജി. നന്ദിയും പറഞ്ഞു

Back to Top