പെരിയ ജവഹർ നവോദയ ആറാം ക്ലാസ്സ്‌ പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു

Share

പെരിയ : ജവാഹർ നവോദയ വിദ്യാലയത്തിൽ 2023-24 അധ്യയന വർഷത്തിൽ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് 31 വരെ അപേക്ഷിക്കാം. നിലവിൽ ജില്ലയിലെ സർക്കാർ/ സർക്കാർ അംഗീകൃത വിദ്യാലയത്തിൽ അഞ്ചാം ക്ലാസിൽ പഠിക്ക ന്നവരും 2011 മേയ് 1 നും 2013 ഏപ്രിൽ 30 നും ഇടയിൽ ജനിച്ചവരും ജില്ലയിൽ സ്ഥിരതാമസക്കാരുമായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം

www.navodaya.gov.in

എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ നൽകാം.

ഫോൺ: 9447283109 8943822335.8943822335

Back to Top