റെയിൽവേയിൽ ഒഴിവ്

Share

കൊൽക്കത്ത ആസ്ഥാന സൗത്ത് ഈസ്റ്റേൺ റെയിൽവേയിലും ജയ്പുർ ആസ്ഥാനമായ നോർത്ത് വെസ്റ്റേൺ റെയിൽവേയിലുമായി 3811 അപ്രന്റിസ് ഒഴിവ്. വ്യത്യസ്ത വിജ്ഞാപനം. ഓൺ ലൈനായി അപേക്ഷിക്കണം. സോൺ, ട്രേഡ്, അപേക്ഷാ തീയതി, വെബ്സൈറ്റ് എന്ന ക്രമത്തിൽ

നോർത്ത് വെസ്റ്റേൺ (2026 ഒഴിവ്): ഇലക്ട്രിക്കൽ, കാർപെ ന്റർ, പെയിന്റർ, മേസൺ, പൈപ്പ് ഫിറ്റർ, ഫിറ്റർ, ഡീസൽ മെക്കാനിക്, ഇലക്ട്രിഷ്യൻ, വെൽഡർ, മെക്കാനിക്കൽ, എസ് & ടി, ഡീസൽ ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ / പവർ / എസി / ടിഎൽ, എംഎംടിഎം, മെഷിനിസ്റ്റ്; ജനു വരി 10-ഫെബ്രുവരി 10;

www.rrcjaipur.in

സൗത്ത് ഈസ്റ്റേൺ (1785 ഒഴിവ് ): ഫിറ്റർ, ടേണർ, ഇലക്ട്രിഷ്യൻ,

വെൽഡർ (ജി & ഇ), മെക്കാനിക് (ഡീസൽ), മെഷിനിസ്റ്റ്, പെയിന്റർ (ജി), ഫിജറേറ്റർ & എസി മെക്കാനിക്, ഇലക്ട്രോണിക്സ് & മെക്കാനിക്, കേബിൾ ജോയിന്റർ / ക്രെയ്ൻ ഓപ്പറേറ്റർ, കാർ പെന്റർ, വയർമാൻ, വൈൻഡർ (ആർമേച്ചർ), ലൈൻ മാൻ, ട്രിമ്മർ, എംഎംടിഎം (മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്), ഫോർജർ & ഹീറ്റ് ട്രീറ്റർ; ഫെബ്രുവരി 2 വരെ

www.rrcser.co.in

യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ / നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി / എസ്സിവിടി). പ്രായം: 15-24. അർഹർക്ക് ഇളവ്

ഫീസ്: 100 രൂപ. ഓൺലൈനായി അടയ്ക്കണം. പട്ടികവിഭാഗ, ഭിന്നശേഷി, സ്ത്രീ അപേക്ഷകർ ക്കു ഫീസില്ല.

തിരഞ്ഞെടുപ്പ്: യോഗ്യതാപരീ ക്ഷയിലെ മാർക്ക് അടിസ്ഥാന മാക്കി.

Back to Top