നിയ സുധീഷിന്റെ ചികിൽസക്ക് പണം കണ്ടെത്തുന്നതിന് കാരുണ്യാ സംഗീതയത്ര നടത്തി.

Share

നിയ സുധീഷിന്റെ ചികിൽസക്ക് പണം കണ്ടെത്തുന്നതിന് കാരുണ്യാ സംഗീതയാത്ര നടത്തി.

മടിക്കൈ: വോയിസ് ഓഫ് നൊസ്റ്റാൾജിയ മടിക്കൈ ഗാനമേള ട്രൂപ്പ് ബ്ലഡ് ക്യാൻസർ ബാധിതയായകോടോം ബേളൂർ പഞ്ചായത്തിലെ കൂളിമാവ് കോളനിയിലെ സുധീഷിന്റെ മകൾ നിയ സുധീഷിന്റെ ചികിൽസക്ക് പണം കണ്ടെത്തുന്നതിന് കാരുണ്ണ്യ സംഗീത യാത്ര നടത്തി മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എസ് പ്രീത ഫ്ലാഗോഫ് ചെയ്തു ബ്ലേക്ക് പഞ്ചായത്ത് മെമ്പർ അബ്ദുൾ റഹ് മാൻ വാർഡ് മെമ്പർ എൻ ഖാദർ എന്നിവർ സംസാരിച്ചു തായന്നൂർ ലോക്കൽ സെക്രട്ടറി ഗംഗാധരൻ ഫണ്ട് കുടുംബത്തിന് കൈമാറി ചടങ്ങിൽ ബ്രാഞ്ച് സെക്രട്ടറി പത്മനാഭൻ സ്വാഗതം പറഞ്ഞു സുരേന്ദ്രൻ കാനം കാരുണ്യ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രജനി ലോക്കൽ കമിറ്റി മെമ്പർ ബിന്ദു വാർഡ് മെമ്പർ ബാലകൃഷ്ണൻ ചെർളം രാജൻ കുറ്റിയടുക്കം കുഞ്ഞിരാമൻ പുളിനടുക്കം കെ ഉണ്ണി എന്നിവർ സംസാരിച്ചു

Back to Top