മരുന്നില്ലാത്ത ചികിത്സാ ഇനി പള്ളിക്കരയുടെ മണ്ണിലും സിദ്റ അക്യുപങ്ച്ചർ ചികിത്സാലയത്തിന് പള്ളിക്കര മേൽപാലത്തിന് സമീപം തുടക്കമായി.

Share

മരുന്നില്ലാത്ത ചികിത്സാ ഇനി പള്ളിക്കരയുടെ മണ്ണിലും
ബേക്കൽ പള്ളിക്കര – സർവ്വ രോഗവിമുക്തം എന്ന ആശയവുമായി പള്ളിക്കരയിൽ സിദ്റ അക്യുപങ്ച്ചർ ചികിത്സാലയത്തിന് പള്ളിക്കര മേൽപാലത്തിന് സമീപം തുടക്കമായി.ഉദുമ എം എൽ എ സി.എച്ച്.കുഞ്ഞമ്പു ഉദ്ഘാടനം നിർവ്വഹിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കുമാരൻ മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗം സിദ്ദിഖ് പള്ളിപ്പുഴ, ഷൈജു പി.വി, അക്യുപങ്ഞ്ചർ പ്രൊഫസർ അബ്ദുല്ല ഷാഫി യൂസഫ്, അക്യുപങ്ഞ്ചർ അക്കാദമി സംസ്ഥാന പ്രസിഡണ്ട് ഷുഹൈബ് റിയാൽ, എന്നിവർ പ്രസംഗിച്ചു.

Back to Top