മുക്കൂട്ടിൽ സമസ്തയുടെ സ്ഥാപനത്തിന് ഇന്ന് കുറ്റിയടിക്കും:

Share
മുക്കൂട്മു:ക്കൂട്ടിൽ സമസ്തയുടെ സ്ഥാപനം പണിയുന്നതിന് വേണ്ടി ചിത്താരിയിലെ കുഞ്ഞബ്ദുല്ല ഹാജി അനുവദിച്ച് നൽകിയ സ്ഥലത്ത് പ്രസ്തുത സ്ഥാപനത്തിന്റെ കുറ്റിയടിക്കൽ കർമ്മം ഇൻശാ അള്ളാഹ് 2023  ജനുവരി രണ്ടിന് അസർ നിസ്കാരനന്തരം നടക്കാൻ പോവുകയാണ് എന്നുള്ള വിവരം ഏവരെയും സസന്തോഷം അറിയിക്കട്ടെ .സമസ്തയുടെ സമുന്നതരായ പണ്ഡിതൻമാരും , നേതാക്കളും സംബന്ധിക്കുന്ന പരിപാടിയിലേക്ക് ഏവരെയും ഹൃദ്യ പൂർവം ക്ഷണിക്കുന്നു. സ്വാഗതം ചെയ്യുന്നു പരിപാടിയുടെ നിയന്ത്രണത്തിനായി ഒരു താൽകാലിക കമ്മിറ്റിക്ക് രൂപം നൽകി.
ചെയർമാൻ : അബ്ബാസ് ഹാജി മാളികയിൽ
കൺവീനർ : ഹസൈനാർ AK
ട്രഷറർ : TP മുഹമ്മദ് കുഞ്ഞി
മെമ്പർ : ബഷീർ അബ്ദു
ഹമീദ് സി സൗത്ത്
Back to Top