ബല്ലത്ത് മുഴക്കടതറവാട് കുടുംബ സംഗമം നടന്നു

Share

കാഞ്ഞങ്ങാട്:തീക്കുട്ടി അറയ്ക്കൽ ദേവസ്ഥാനംബല്ലത്ത് മുഴുക്കുടതറവാട് കുടുംബ സംഗമം നടന്നു.നാല് തലമുറകളുടെ സംഗമമായിമാറിയകുടുംബ സംഗമത്തിൽ നിരവധി ആളുകൾപങ്കെടുത്തു.
ചെമ്മട്ടംവയൽ തറവാട് പരിസരത്ത്നടന്ന സംഗമംസാംസ്കാരികപ്രവർത്തകൻബാലചന്ദ്രൻ കൊട്ടോടി ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട്നാരായണൻ മാനാറിഅധ്യക്ഷത വഹിച്ചു.
മുതിർന്ന അംഗംഎം കുഞ്ഞമ്പു പൊതുവാൾസംഗമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.തറവാട് എന്നത്ഏറെ വൈകാരികമായതുംക്ഷേത്ര സമാനമായ ഇടവും ആണെന്നുംനാടിൻറെ പല ഭാഗങ്ങളിലായിചിതറിക്കിടക്കുന്ന കുടുംബങ്ങളുടെ വേരുകൾ ഉള്ള ഇടം തറവാട് ആണെന്നുംതറവാട് നമ്മുടെ ജീവിത സംസ്കാരത്തി ന്റെഭാഗമാണെന്നുംഅദ്ദേഹം പറഞ്ഞു.
സെക്രട്ടറി രതീഷ് അത്തിക്കോത്ത്സ്വാഗതവുംഅജിത്കുമാർ നന്ദിയും പറഞ്ഞു
പൂർവിക അനുസ്മരണം,
മുതിർന്ന തറവാട്ടംഗങ്ങൾ,ആചാരസ്ഥാനികർ കോലധാരി കൾതുടങ്ങിയവരെആദരിക്കൽ.വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവർക്കുള്ള അനുമോദനം,ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനംലളിതഗാനം ,നാടൻപാട്ട് , ,തിരുവാതിര,വിവിധ നൃത്ത ഇനങ്ങൾഎന്നിവയും നടന്നു

Back to Top