ഷൈജു ചുള്ളിപ്പുറത്തിന് അക്രിഡേറ്റഡ് മീഡിയേറ്റർ കേരളഹൈക്കോടതി :അഡ്വക്കേറ്റ് :എസ് കെ ബാലചന്ദ്രൻ ആദരിച്ചു

Share

ഭാരത സർക്കാർ സെൻട്രൽ ഭാരത് സേവക് സമാജ് അവാർഡ് ലഭിച്ച ഭാരത് സേവക്: ഷൈജു ചുള്ളിപ്പുറത്തിന് അക്രിഡേറ്റഡ് മീഡിയേറ്റർ കേരളഹൈക്കോടതി :അഡ്വക്കേറ്റ് :എസ് കെ ബാലചന്ദ്രൻ ആദരിച്ചു മെസ്സിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതിയിലെ അഡ്വക്കേറ്റ് : രാജേഷ് കുമാർ ,മിസ്സി മാനേജിങ് ഡയറക്ടർ: മനോജ് ഇ ജെ, കാർമൽ എറണാകുളം തുടങ്ങിയവർ സംസാരിച്ചു തുടങ്ങിയവർ സംബന്ധിച്ചു

Back to Top