ഹോസ്ദുർഗ്ഗ് മാരിയമ്മ ക്ഷേത്രത്തിൽ സ്വർണ്ണ പ്രശ്ന ചിന്ത ആരംഭിച്ചു

Share

കാഞ്ഞങ്ങാട് : ഹോസ്ദുർഗ് മാരിയമ്മ ക്ഷേത്രത്തിൽ മാർച്ച് ഏപ്രിൽ മാസങ്ങളിൽ നടക്കുന്ന ബ്രഹ്മ കലശ മഹോത്സവം കളിയാട്ടം എന്നി വയുടെ ഭാഗമായി നാത്തു ന്ന സ്വർണ്ണ പ്രശ്ന ചിന്ത ഇന്ന് രാവിലെ ക്ഷേത്രത്തിൽ ആരംഭിച്ചു രാവിലെ ബ്രഹ്മശ്ര മേക്കാട്ടില്ലത്ത് പ്നാദ പട്ടേരി വരച്ചു വെക്കൽ ചടങ് നടത്തി തുടർന്ന് ആലയി സ്വദേശി ദാമോദരന്റെ മകൾ മേഘനയെന്ന ബാലിക കളത്തിൽ പൂവും സ്വർണ്ണവും നിക്ഷേപിച്ചു ദേവിയുടെ പേരിൽ പ്രാർത്ഥിച്ചു വെച്ച രാശി മോടം രാശിയാണ് പ്രസ്ത ജ്യോതിഷി അട്ടേങ്ങാനം സ്വദേശി ചന്ദ്രകുമാർ മുല്ലച്ചേരിയാണ് ജ്യോതിഷം പറയുന്നത് ദൈവജ്ഞൻ പത്മനാഭ പട്ടേരിയാണ് ചോദ്യകർത്താവ് ചടങ്ങിനും കൂട്ട പ്രാർത്ഥനക്കും ട്രസ്റ്റി ബോർ ഡ് ചെയർമാൻ മുകന്ദ പ്രഭു അംഗങൾ ആഘോഷകമിറ്റി ഭാരവാഹികൾ സേവാ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

Back to Top